ജാഗ്രത! അതികായൻ ‘ചിരി’ച്ചെത്തുന്നു, ജയിക്കേണ്ടത് രാഹുൽ ; വായന പോയവാരം
Mail This Article
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും
‘രാമക്ഷേത്രം മികച്ച തീരുമാനം; ജയിക്കേണ്ടത് രാഹുൽ’
എംബിബിഎസ് ബിരുദം സ്വന്തമാക്കിയെങ്കിലും ചിത്തെം പർണിക റെഡ്ഡി തിരഞ്ഞെടുത്തത് മുത്തച്ഛനും അച്ഛനും നടന്ന രാഷ്ട്രീയ വഴി തന്നെയാണ്..
ദുബായിൽ കിട്ടും ഒരു ലക്ഷം വർഷം പഴക്കമുള്ള ഐസിട്ട കോക്ടെയ്ൽ
ലോകത്ത് കിട്ടാവുന്നതിൽവച്ച് ഏറ്റവും ശുദ്ധമായ ഐസ് തന്നെ ലഭിച്ചാലോ?. ശരീരത്തിന് മാത്രമല്ല മനസ്സിനും കുളിർമയും സന്തോഷവും കിട്ടാൻ മറ്റൊന്നും വേണ്ട..
മനുഷ്യനെ ബാധിച്ചേക്കാവുന്ന 61 വൈറസുകള്‍, ചെറുരോഗം മുതല്‍ മഹാമാരി വരെ; ജൈവായുധം!
മനുഷ്യനെ ബാധിക്കുന്ന പുത്തന്‍ സാംക്രമിക രോഗങ്ങളില്‍ ഏറ്റവും പ്രബലമായി വളര്‍ന്നുവരുന്ന ഭീഷണി വന്യജീവികളില്‍ നിന്നുടലെടുക്കുന്ന ജന്തുജന്യരോഗങ്ങളാണ്..
ജാഗ്രത! അതികായൻ ‘ചിരി’ച്ചെത്തുന്നു
വിശപ്പിന്റെ രുചി പല കഥകളിൽ പകർന്നുവച്ച ബഷീറിന്റെ ഘടാഘഡിയൻ വിശപ്പിനേക്കാളും കൊടിയ വിശപ്പ്. വില്വമലച്ചെരിവിലെ വടക്കേ കൂട്ടാല വീടിന്റെ ഉമ്മറത്ത് ചാരുകസേരയിൽ കിടക്കുമ്പോൾ നാണ്വായരുടെ ഉള്ളിലും ഉണർന്നിട്ടുണ്ടാകും....
ഒമാനിലെ റസിഡന്റ്‌സ് പെര്‍മിറ്റും ലൈസൻസും: പ്രചാരണങ്ങളുടെ വാസ്തവം
ഡ്രൈവിങ് ലൈസന്‍സ് പുതിയ റസിഡന്‍സ് പെര്‍മിറ്റിലേക്ക് എളുപ്പത്തില്‍ മാറ്റാൻ സാധിക്കുമെന്നും റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി...
ഓഫിസ് സൗഹൃദത്തിലും വേണം അതിർവരമ്പ്
പ്രത്യാഘാതങ്ങളെക്കുറിച്ചു പേടിയില്ലാത്ത മനസ്സും ആത്മ വിശ്വാസവുമാണ് നന്നായി ജോലി ചെയ്യാൻ ഏതൊരാൾക്കും വേണ്ടത്. സംഘർഷം നിറഞ്ഞ അന്തരീക്ഷത്തിൽ ഇതൊരിക്കലും സാധ്യമാകില്ല....
സഹോദരങ്ങളുടെ തമ്മിലടിയും മാതാപിതാക്കളുടെ ഇടപെടലും
സ്വന്തം കുട്ടികള്‍ക്കിടയില്‍ പരസ്പര ബഹുമാനവും ദൃഢമായ സ്‌നേഹബന്ധവും വളര്‍ത്തിയെടുക്കുന്നതിന് മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം...
ലാൻഡ് ചെയ്യണമെങ്കിൽ പിന്നിലൊരു വാഹനം നിർബന്ധം; അമേരിക്കയുടെ ഡ്രാഗണ്‍ ലേഡി
രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഏതു കാലാവസ്ഥയിലും ഏതു രാജ്യത്തിനു മുകളിലുള്ള ആകാശത്തിലൂടെയും കഴുകന്‍ കണ്ണുകളുമായി...
സോറിയാസിസിനെ ഭയക്കണോ? ലക്ഷണങ്ങളും ചികിത്സയും
യൗവ്വനാരംഭത്തിലും അറുപതുകളിലുമാണ് സാധാരണ രോഗാരംഭം കണ്ടു വരുന്നത്. വിവിധ തരത്തിൽ സോറിയാസിസ് പ്രകടമാകാം...
രാമമന്ത്രം ചൊല്ലി അയോധ്യ
മോദവും ആവേശവും സമം ചേർന്ന അന്തരീക്ഷത്തിൽ രാമക്ഷേത്രത്തിലെ ‘രാംലല്ല’ ഭക്തർക്കായി കൺതുറന്നു. 84 സെക്കൻഡ് മാത്രം നീണ്ട മുഹൂർത്തത്തിൽ രാംലല്ല വിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠ നടന്നു...
പോയവാരത്തിലെ മികച്ച വിഡിയോ
പോയവാരത്തിലെ മികച്ച പോഡ്കാസ്റ്റ്