വിവാഹവാർത്തയറിയിച്ച് ലെന, രാഷ്ട്രീയത്തിൽ ‘തിരക്കഥ’ മുഖ്യം ബിഗിലേ; വായന പോയവാരം
Mail This Article
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും
തൃശൂർ എടുക്കാൻ സുരേഷും സുനിലും, പ്രതാപം വിടാതെ പ്രതാപൻ
‘തൃശൂർ അങ്ങെടുക്കു’മെന്ന ബിജെപിയുടെ മോഹത്തിന് അടിത്തറ നൽകുന്നത് വോട്ട് വിഹിതത്തിൽ ബിജെപിക്കുണ്ടായ മുന്നേറ്റം തന്നെയാണ്.
ജൂണിൽ ‘ദളപതി’ക്ക് 50; രാഷ്ട്രീയത്തിൽ ‘തിരക്കഥ’ മുഖ്യം ബിഗിലേ
തമിഴ്നാട് രാഷ്ട്രീയത്തിൽ വെന്നിക്കൊടപാറിച്ച മുൻ സിനിമാ താരങ്ങൾ എന്തു പാഠമാണ് വിജയ്ക്ക് പകർന്നു നൽകുന്നത്? ആരുടെ വോട്ടായിരിക്കും അദ്ദേഹത്തിന്റെ തമിഴക വെട്രി കഴകം പാർട്ടി പിടിച്ചെടുക്കുക?..
വിവാഹവാർത്തയറിയിച്ച് ലെന; വരൻ ഗഗൻയാൻ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത്
2024 ജനുവരി 17-ന് താനും പ്രശാന്ത് ബാലകൃഷ്ണനും ഒരു പരമ്പരാഗത ചടങ്ങിൽ വിവാഹിതരായെന്നും പ്രധാനമന്ത്രി ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചതിന് ശേഷം ഈ വിവരം പുറത്തറിയിക്കാൻ...
മില്ലെറ്റുകൾ ജനപ്രിയമായതിന്റെ കാരണം! എത്ര നാൾ കേടുകൂടാതിരിക്കും?
ചെറുധാന്യങ്ങൾ ശീലമാക്കിയവർ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഇവ എത്ര നാൾ വരെ കേടുകൂടാതെയിരിക്കുമെന്ന്?
‘എക്സ്പ്രഷൻ വാരിവിതറി’ ഡാൻസ്; വൈറലായ കൊച്ചുമിടുക്കി കോഴിക്കോട്ടുണ്ട്
ഡാൻസ് വൈറലായതിന് ശേഷമാണ് ആർദ്രയ്ക്കായി ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അതും വളരെവേഗം ഹിറ്റായി...
10–ാം ക്ലാസ് കണക്ക് പരീക്ഷ : ഇങ്ങനെ പഠിച്ചാൽ മുഴുവൻ മാർക്കും
എല്ലാം കൂടി ചോയിസ് ഉൾപ്പെടെ 110 മാർക്കിന്റെ ചോദ്യങ്ങൾ ഉണ്ടാവും. ഇതിൽ 80 മാർക്കിനാണ് നിങ്ങൾക്ക് എഴുതേണ്ടത്....
സിനിമയിൽ മാത്രമല്ല, ഫാഷനിലും പുലികൾ; ഇത് ‘സ്റ്റൈൽ യുഗം’
വേറിട്ട കളർ പാറ്റേണും കലങ്കാരി, ഡിസൈൻഡ് കുർത്തകളുമെല്ലാം ജയസൂര്യയുടെ ഫേവറിറ്റാണ്. കത്തനാർ ലുക്കു കൂടി വന്നതോടെ സ്റ്റൈലിൽ വേറെ ലെവലാണ് ജയസൂര്യ...
സുഹ്റയും മജീദും ഇമ്മിണി ബല്യ ഒന്നും; ബാല്യകാലസഖിക്ക് 80
മജീദിനെയും സുഹ്റയെയും എന്നിട്ടും ആരും മറന്നില്ല. 1943 ൽ പ്രേമലേഖനമെഴുതി ഞെട്ടിച്ച സുൽത്താൻ, 1944 ലാണ് ബാല്യകാലസഖി എഴുതുന്നത്...
എന്താ ഭംഗി! 9 ലക്ഷത്തിന് ഇതിലും നല്ല വീടില്ല; വിഡിയോ
5 സെന്റിൽ 900 സ്ക്വയർഫീറ്റിൽ പരമ്പരാഗതഭംഗിയിൽ ചിട്ടപ്പെടുത്തിയ ഈ വീട് വെറും 9 ലക്ഷം രൂപയ്ക്ക് പൂർത്തിയാക്കി എന്നത് അവിശ്വസനീയമായി തോന്നാം....
അനുഭവിക്കുന്നത് രേഖപ്പെടുത്തുന്ന ചൂടിലുമധികം; വേനൽ മാർച്ചിലേക്ക്
മാർച്ചിലെ കാലാവസ്ഥയെക്കുറിച്ച് ഔദ്യോഗിക റിപ്പോർട്ടുകളൊന്നും എത്തിയിട്ടില്ലെന്നും മാർച്ച് 2 വരെ മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ടെന്നും...
പോയവാരത്തിലെ മികച്ച വിഡിയോ
പോയവാരത്തിലെ മികച്ച പോഡ്കാസ്റ്റ്