'മുരളിയേട്ടനെപ്പറ്റി കൂടുതലൊന്നും പറയിപ്പിക്കരുത്', ബിഎ മലയാളം തോറ്റ അലസ കവി; വായന പോയവാരം
Mail This Article
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും
മുരളിയേട്ടനെപ്പറ്റി കൂടുതലൊന്നും പറയിപ്പിക്കരുത്: പത്മജ
അച്ഛന്‍റെ ആത്മാവ് എന്നൊക്കെ ചേട്ടൻ പറയുന്നതു കേള്‍ക്കുമ്പോള്‍ ചിരിയാണു വരുന്നത്. ജീവിച്ചിരിക്കുമ്പോള്‍ അച്ഛനോട് ഒരു താല്‍പര്യവും കാണിക്കാത്ത ആളാണ് ചേട്ടൻ....
പൂർണരൂപം വായിക്കാം...
ആലുവ ശിവരാത്രിയും കോൺഗ്രസ് നേതാക്കളും തമ്മിലെന്ത്?
കെപിസിസി സെക്രട്ടറിമാരായി 78 പേരെ നിയമിച്ചതു കൊണ്ട് കോൺഗ്രസിന് എന്തെങ്കിലും ഗുണമുണ്ടോ?...
പൂർണരൂപം വായിക്കാം...
2500 കൂട്ടം വിഭവങ്ങള്‍; അത്യാഡംബരം: അംബാനി വിവാഹവിശേഷം
2500 വ്യത്യസ്ത വിഭവങ്ങൾ വിളമ്പുന്ന ഒരു ബ്രഹ്മാണ്ഡ വിരുന്ന്. അതും കല്യാണ വിരുന്നല്ല, അതിനുമുമ്പുള്ള പ്രീവെഡ്ഡിങ് പരിപാടി....
പൂർണരൂപം വായിക്കാം...
ബിഎ മലയാളം തോറ്റ അലസ കവി; സിനിമയിൽ പാട്ടെഴുതിയപ്പോൾ പേര്
ഒന്നും രണ്ടും മൂന്നും വർഷമൊക്കെ ഞാൻ ഇങ്ങനെ അലഞ്ഞു നടക്കും. കവിത മനസ്സിൽ പോലും ഉണ്ടാവില്ല. പക്ഷേ ഒരു ദിവസം ഞാൻ എഴുതാനിരിക്കും....
പൂർണരൂപം വായിക്കാം...
മുടി നീട്ടിയ അധ്യാപകനെ അംഗീകരിക്കാൻ മടിച്ചു, മോഡലിങ്ങിനും വിമർശനം
ആത്മവിശ്വാസവും ഇച്ഛാശക്തിയും കൊണ്ട് ജീവിതപുസ്തകത്തിലെ ഓരോ ഏടിലും വിജയത്തിന്റെ കൈയൊപ്പ് ചാർത്തിയാണ് അധ്യാപകൻ കൂടിയായ ഈ മലപ്പുറത്തുകാരൻ...
പൂർണരൂപം വായിക്കാം...
ചൂഷണം ഏറ്റുവാങ്ങുന്ന പാവം ജീവി! പൊന്നും വില, മാഫിയകൾ പിന്നാലെ...
എന്നാൽ പലജീവികളെയും പൊതിഞ്ഞുനിൽക്കുന്ന അന്ധവിശ്വാസം എന്നതിനപ്പുറം ഈ ഔഷധങ്ങളുടെയൊന്നും ഫലപ്രാപ്തി ഇതുവരെ ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല...
പൂർണരൂപം വായിക്കാം...
ആഡംബര കാറിലെ യാചക; ഡിജിറ്റലാകുന്ന ഭിക്ഷാടനം
ഭിക്ഷാടനത്തിലൂടെ മാത്രം 60,000 ദിർഹവും 30,000 ദിർഹവും വീതം സമ്പാദിച്ച രണ്ട് സ്ത്രീകളെ സമീപകാലത്താണ് ദുബായ് പൊലീസ് പിടികൂടിയത്. സംഭവത്തിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്...
പൂർണരൂപം വായിക്കാം...
കടലിൽ 2000 കോടി ഡോളറിന്റെ നിധി, എടുക്കാൻ പേടകം വിടാൻ നീക്കം
ഈ വമ്പൻ നിധി ഇന്നും യൂറോപ്പിന്റെ വടക്കൻ മേഖലയിലുള്ള കടലിൽ എവിടെയോ മറഞ്ഞുകിടക്കുകയാണ്. ഇതിനു വേണ്ടി വർഷങ്ങളോളം ശക്തമായ തിരച്ചിൽ നടന്നു...
പൂർണരൂപം വായിക്കാം...
ഫുഡ് ഡെലിവറി ബോയിയിൽനിന്ന് മാസം 10 ലക്ഷം വരുമാനം
പക്ഷേ പരിഷ്കാരത്തിന്റെ കുത്തൊഴുക്കിൽ ബഹുരാഷ്ട്ര കോളക്കമ്പനികളുടെ കടന്നുവരവോടെ അവ പതിയെപ്പതിയെ അപ്രത്യക്ഷമായി...
പൂർണരൂപം വായിക്കാം...
‘മഞ്ഞുമ്മലിലെ’ സീൻ മാറ്റിയ അഭിലാഷ്: ചന്തു സലിംകുമാർ അഭിമുഖം
ഈ സിനിമയിൽ അഭിനയിക്കുന്നവർ എല്ലാം അമ്മയ്ക്ക് മക്കളാണ്. അവരെല്ലാം ഞങ്ങളുടെ വീട്ടിൽ വരാറുണ്ട്. എല്ലാ മക്കളുടെയും വിജയമാണ് അമ്മയ്ക്ക് ഈ സിനിമ...
പോയവാരത്തിലെ മികച്ച വിഡിയോ
പോയവാരത്തിലെ മികച്ച പോഡ്കാസ്റ്റ്