നജീബിന്റെ 'ആടുജീവിതം' പുറത്തുവന്ന കഥ, വസന്തകാലം വഴിമാറുകയാണോ? വായന പോയ വാരം
Mail This Article
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
എ.കെ.ആന്റണി പത്തനംതിട്ടയിൽ പ്രചാരണത്തിന് എത്തുമോ? അനിൽ ആന്റണി അഭിമുഖം
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കെ.സി.വേണുഗോപാലും വി.ഡി.സതീശനും ഒക്കെ പത്തനംതിട്ടയിൽ വന്ന് തനിക്കെതിരെ പ്രചാരണം നടത്തിയാലും നരേന്ദ്രമോദി ഉണ്ടാക്കിയ ഇംപാക്ടിന്റെ പകുതി പോലും ഉണ്ടാവില്ല. കുടുംബത്തിന്റെ സന്തോഷവും സങ്കടവും നോക്കിയല്ല സ്ഥാനാർഥിയായതെന്നും അനിൽ ആന്റണി...
നജീബിന്റെ 'ആടുജീവിത' കഥ പുറത്തുവരാൻ കാരണക്കാരനായ ആൾ, അഭിമുഖം
എഴുത്തിനോടും സിനിമയോടും താല്പര്യമുള്ള, സുനിൽകുമാർ നജീബിനെ കണ്ടുമുട്ടിയില്ലായിരുന്നുവെങ്കിൽ 'നജീബ് നയിച്ച ആട് ജീവിതം' പ്രവാസ ലോകത്തെ അധികം ആരും ശ്രദ്ധിക്കാതെപോയ മരുഭൂമിയാതന മാത്രമായി മാറുമായിരുന്നു...
അൾട്രാ വയലറ്റ് വെളിച്ചത്തിൽ തെളിഞ്ഞു കേന്ദ്രം ഒളിപ്പിച്ച 'ബോണ്ട് രഹസ്യം': പൂനം ചോദിച്ചു, ഇത് ആരെ നിരീക്ഷിക്കാൻ?
2017ൽ ധനമന്ത്രി അരുൺ ജെയ്റ്റ്‍ലിയുടെ കേന്ദ്ര ബജറ്റിലാണ് 'ഇലക്ടറൽ ബോണ്ട്' എന്ന പദ്ധതിയുടെ ജനനം. പ്രതീക്ഷിച്ചതുപോലെ തന്നെ പ്രഖ്യാപനം വൻവിവാദമായി...
‘ആടുജീവിത’ത്തെപ്പറ്റിയുള്ള ഏറ്റവും വലിയ ഓർമ വിശപ്പ്: പൃഥ്വിരാജ്
സമാനതകളില്ലാത്ത പ്രതിസന്ധികളെ അതിജീവിച്ച് ജീവന്റെ മരുപ്പച്ചയിലേക്കു തിരിച്ചെത്തിയ നജീബിന്റെ കഥയുമായി 'ആടുജീവിതം' റിലീസിനൊരുങ്ങുമ്പോൾ, വേറിട്ട ഒരു ഒത്തുചേരലായി ‘സർവൈവേഴ്സ് മീറ്റ്’...
കഥകൾ ഏറെയുള്ള കരോക്കെ! അറിയുമോ പിന്നണിയിലെ ആ ജപ്പാൻകാരനെ?
കരോക്കെ ഉപകരണം, കരോക്കെ സംഗീതത്തിന്റെ പിറവി, സമൂഹത്തിലെ സ്വാധീനം എന്നിങ്ങനെ പലവിധ കാര്യങ്ങൾ ഷിഗെയ്ച്ചി നെഗിഷി എന്ന പേരിനൊപ്പം ചേർത്തുവായിക്കേണ്ടിയിരിക്കുന്നു...
മുതിർന്നവർ പെട്ടെന്നു ദേഷ്യപ്പെടുന്നുണ്ടോ?; ഫ്രണ്ടോ ടെംപറൽ ഡിമൻഷ്യയാകാം
സാധാരണ 50 – 65 വയസ്സിനിടയിലുള്ളവരിലാണ് ഈ രോഗം കണ്ടുതുടങ്ങുന്നത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിൽ കൂടുതലായി കാണുന്നു...
തെരുവ് കച്ചവടക്കാരനായ മലയാള കവി; കലാപമാണു റാസിക്കു 'കബിത'
ഇസ്തിരിയിട്ടു ചുളിവു നിവർത്തി വെടുപ്പാക്കിയെടുത്ത ആ ഭാഷയുടെ നെഞ്ചിനു നേരെയാണു റാസി തന്റെ കവിതയുടെ, സോറി, കബിതയുടെ തോക്ക് ചൂണ്ടിയിരിക്കുന്നത്...
അന്നൊക്കെ ഐശ്വര്യ റായ് ആണെന്നായിരുന്നു വിചാരം, ലുക്ക് ഭയങ്കരമാണെന്ന് കരുതി: അമല പോള്‍
അയ്യോ ഇങ്ങനെയിരുന്ന കുട്ടിയാണോ ഇത് എന്നൊക്കെ പലരും ആ ഫോട്ടോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. അതെല്ലാം കണ്ടപ്പോൾ ഞാൻ അന്ന് അത്ര ബോറാണോ എന്നൊക്കെ ആലോചിക്കാറുണ്ട്. അന്നൊക്കെ ഞാൻ ഐശ്വര്യ റായ് ആണെന്നായിരുന്നു വിചാരം...
അസാധാരണമായ കടുത്ത ചൂട്; വഴിമാറുകയാണോ വസന്തകാലവും?
വളരെ കുറച്ചു മാത്രം മഴ മാത്രം കിട്ടുന്ന ഫെബ്രുവരിയിൽ കടുത്ത ചൂട് അനുഭവപ്പെടാറേയില്ല. എന്നാൽ ഇത്തവണ കേരളത്തിലും മറ്റും 39 ഡിഗ്രി ചൂടാണ് ഫെബ്രുവരിയിൽ. മഴ ഒട്ടുമില്ല, മാവും പ്ലാവും കാര്യമായി പൂത്തിട്ടുമില്ല...
അതിവേഗം നിർമിക്കാം, കാശും ലാഭം! കേരളത്തിൽ പ്രചാരമേറി പ്രീകാസ്റ്റ് മതിൽ
പരമ്പരാഗത ശൈലിയിൽ ചുറ്റുമതിൽ പണിയാനെടുക്കുന്ന ചെലവും കാലതാമസവും പലരെയും പിന്തിരിപ്പിക്കും. ഇതിനൊരു പരിഹാരമാണ് കേരളത്തിൽ ഇപ്പോൾ പ്രചാരമേറുന്ന പ്രീകാസ്റ്റ് കോംപൗണ്ട് വോളുകൾ...
പോയവാരത്തിലെ മികച്ച വിഡിയോ
പോയവാരത്തിലെ മികച്ച പോഡ്കാസ്റ്റ്