ADVERTISEMENT

ബ്രിജ്ടൗൺ ∙ ബക്കിങ്ങാം കൊട്ടാരത്തിന്റെ ഒരു കണ്ണി കൂടി അറ്റു. 1966 ൽ സ്വാതന്ത്ര്യം കിട്ടുന്നതുവരെ ബ്രിട്ടിഷ് കോളനിയായിരുന്ന ബാർബഡോസ് ഇന്നു റിപ്പബ്ലിക്കായി മാറുന്നതോടെ, ഒരു രാജ്യത്തിന്റെ കൂടി പരമാധികാരിയെന്ന സ്ഥാനം ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിക്കു നഷ്ടമാവുകയാണ്.

ഇതിനു മുൻപ്, 1992 ൽ മൊറീഷ്യസാണ് ഇതുപോലെ റിപ്പബ്ലിക്കായത്. യുകെ, ജമൈക്ക, ഓസ്ട്രേലിയ, കാനഡ തുടങ്ങിയ 15 രാജ്യങ്ങളിൽ ഇപ്പോഴും രാജ്ഞിയാണ് രാഷ്ട്ര മേധാവി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com