കുവൈത്ത് യാത്രയ്ക്ക് വാക്സീൻ വേണ്ട; ഉത്തരവ് പുതുക്കി
Mail This Article
×
കുവൈത്ത് സിറ്റി ∙ 2 ഡോസ് കോവിഡ് വാക്സീൻ എടുക്കാത്ത വിദേശികൾക്കും രാജ്യത്ത് പ്രവേശനം അനുവദിച്ച് കുവൈത്ത് വീണ്ടും ഉത്തരവ് പുതുക്കി. ആദ്യം ഇത്തരത്തിൽ പ്രഖ്യാപിച്ചെങ്കിലും 17ന് പുറത്തിറക്കിയ സർക്കുലറിൽ കുവൈത്ത് സ്വദേശികൾക്കു മാത്രമാണ് ഇളവ് എന്നാണു പ്രഖ്യാപിച്ചിരുന്നത്. ഇന്നലെ ഇത് ‘എല്ലാവർക്കും ഇളവ്’ എന്നു പുതുക്കുകയായിരുന്നു.
English Summary: Covid: Travel restrictions in Kuwait
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.