ADVERTISEMENT

ഹോങ്കോങ് ∙ ഹോങ്കോങ് തീരത്തു ചൈനീസ് കപ്പൽ മുങ്ങി 12 പേർ മരിച്ചു. 14 പേരെ കാണാതായി. 4 പേരെ രക്ഷിച്ചു. തീരത്തു നിന്ന് 300 കിലോമീറ്റർ അകലെയാണു ശനിയാഴ്ച ശക്തമായ ചുഴലിക്കാറ്റിൽ കപ്പൽ മുങ്ങിയത്. ഹോങ്കോങ്ങിൽ കാറ്റാടിയന്ത്രങ്ങൾ സ്ഥാപിക്കുന്നതിനായി നിയോഗിക്കപ്പെട്ട എൻജിനീയറിങ് കപ്പലാണ് അപകടത്തിൽപെട്ടത്. 30 പേർ കപ്പലിലുണ്ടായിരുന്നു. ചൈനയുടെ നാവികസേന തിരച്ചിലിനു നേതൃത്വം നൽകി. 12 മൃതദേഹങ്ങൾ കണ്ടെടുത്തു.

English Summary: Dramatic video shows ship breaking up after being hit by a typhoon in the South China Sea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com