ADVERTISEMENT

കറാച്ചി ∙ പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 225 പേർ മരിച്ചു. ദേശീയ പാതകളിലൂടെയുള്ള യാത്ര തടസ്സപ്പെട്ടതോടെ ഈ മേഖല ഒറ്റപ്പെട്ടു. വെള്ളപ്പൊക്കത്തിൽ റെയിൽപാളങ്ങൾ ഒഴുകിപ്പോയതിനാൽ ട്ര‌െയിൻ ഗതാഗതവും മുടങ്ങി. ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. 

കുടുങ്ങിപ്പോയ ആളുകളെ സൈന്യത്തിന്റെ സഹായത്തോടെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്താനുള്ള ശ്രമം ആണ് ഇപ്പോൾ നടക്കുന്നത്. 26 ജില്ലകളിലായി ആയിരക്കണക്കിന് ആളുകൾ അഭയാർഥികളായി. നാൽപ്പതിനായിരത്തോളം വീടുകളും തകർന്നു. 

English Summary: Flood hit Pakistan's Balochistan province

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com