ADVERTISEMENT

ലണ്ടൻ∙ ഡയാന രാജകുമാരിയുടെ സായാഹ്നവസ്ത്രം ലേലത്തിൽ പോയത് 9.13 കോടി രൂപയ്ക്ക്. ലക്ഷ്യമിട്ടതിനേക്കാൾ 11 ഇരട്ടിവിലയ്ക്കാണു വിൽപന നടന്നതെന്നു ലൊസാഞ്ചലസ് ജൂലിയൻസ് ഓക്‌ഷൻ കമ്പനി അധികൃതർ വ്യക്തമാക്കി. 

1985 ൽ ഡിസൈനർ ജാക്വസ് അസാഗുറി രൂപകൽപന ചെയ്തതാണ് ഈ വേഷം. ഡയാനയുടെ വസ്ത്രത്തിനു മുൻപു ലഭിച്ച കൂടിയ ലേലത്തുക 5 കോടിയോളം രൂപയായിരുന്നു.

English Summary:

Princess Diana dress sells for record money at auction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com