ADVERTISEMENT

ലഹോർ ∙ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ രാഷ്ട്രീയ ഉപദേശകൻ ഗുലാം ഷബീറിനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയതായി പരാതി. അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഇമ്രാന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്‍രികെ ഇൻസാഫ് നേതാവ് ഷഹബാസ് ഗില്ലിന്റെ മൂത്ത സഹോദരനായ ഗുലാമിനെ 2 ദിവസം മുൻപ് രാത്രി ഇസ്‍ലാമാബാദിലേക്കുള്ള യാത്രയ്ക്കിടെയാണ് തട്ടിക്കൊണ്ടുപോയതെന്ന് മകൻ ബിലാൽ കഹ്ന പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.

English Summary:

Imran Khan's political advisor abducted from Lahore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com