സ്രാവ് ആക്രമിച്ചു; ‘പൈറേറ്റ്സ് ഓഫ് ദ് കരീബിയൻ’ നടന് ദാരുണാന്ത്യം
Mail This Article
×
ലൊസാഞ്ചലസ് ∙ ഹവായിയിൽ ഓഹു ദ്വീപിലെ മാലെകഹാന ബീച്ചിൽ സർഫിങ്ങിനിടെ ‘പൈറേറ്റ്സ് ഓഫ് ദ് കരീബിയൻ’ നടൻ തമയോ പെറി (49) സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
കടൽ സുരക്ഷാ ലൈഫ് ഗാർഡായും സർഫിങ് പരിശീലകനായും ജോലിയെടുത്തിരുന്ന തമയോയെ, സ്രാവ് ആക്രമിക്കുന്നതുകണ്ട് അടിയന്തര രക്ഷാസംഘമെത്തി കരയ്ക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൈറേറ്റ്സ് ഓഫ് ദ് കരീബിയൻ പരമ്പരയിലെ നാലാം സിനിമയിലാണു വേഷമിട്ടത്.
English Summary:
Pirates of the Caribbean actor killed in shark attack
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.