ADVERTISEMENT

ലണ്ടൻ ∙ ലൈംഗിക സ്വഭാവമുള്ള ഡീപ്ഫെയ്ക് നിർമിക്കുന്നതും പങ്കുവയ്ക്കുന്നതും ബ്രിട്ടനിൽ ഇനി കുറ്റമാകും. സ്ത്രീകളെയും പെൺകുട്ടികളെയും ലക്ഷ്യമിട്ട് അത്തരം പ്രവർത്തനങ്ങൾ കൂടുന്നതായി ശ്രദ്ധയിൽപെട്ടതോടെയാണ് ഇത്. നിർമിതബുദ്ധിയുടെ സഹായത്തോടെ കൃത്രിമമായി നിർമിക്കുന്ന ചിത്രങ്ങളും വിഡിയോകളുമാണു ഡീപ്ഫെയ്ക്കുകൾ. 2017 മുതൽ ഇത്തരം ഡീപ്ഫെയ്ക്കുകൾ നാലിരട്ടിയായെന്ന് ഈയിടെ നടത്തിയ പഠനത്തിൽ വ്യക്തമായിരുന്നു. 

English Summary:

Deepfake laws tighten: AI-generated sexual content now illegal in Britain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com