പുക നിങ്ങൾക്ക്: കടുത്ത വായുമലിനീകരണത്തിൽ മുങ്ങി നിൽക്കുന്ന ഡൽഹി അതിർത്തിയോടു ചേർന്നുള്ള ഉത്തർപ്രദേശിൽ കാർഷിക മാലിന്യങ്ങൾ കത്തിക്കുന്നു. സമീപ സംസ്ഥാനങ്ങളായ ഹരിയാന, പഞ്ചാബ്, യുപി എന്നിവിടങ്ങളിലെല്ലാം മാലിന്യങ്ങൾ കത്തിക്കരുതെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.