Activate your premium subscription today
കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന മനോരമ ഓൺലൈൻ ‘റോബോവേഴ്സ് വിആർ എക്സ്പോ’യിൽ കുടുംബത്തോടൊപ്പമെത്തിയ നടൻ ആസിഫ് അലി അഗ്രി ഡ്രോൺ വീക്ഷിക്കുന്നു. ഭാര്യ സമ,മക്കളായ ആദം, ഹയാ എന്നിവർ സമീപം.
Link Copied