‘സർ കുഞ്ഞതുക്കരയെ’ തിരിച്ചു തരുമോ? നാം ‘കാലാവസ്ഥയുടെ അഭയാർഥികൾ’! മുന്നറിയിപ്പ് നൽകി സ്വാമിനാഥൻ മടങ്ങുന്നു
Mail This Article
×
‘ഞങ്ങൾക്ക് ഞങ്ങളുടെ പഴയ കുഞ്ഞതുക്കരയെ തരാമോ ? ഇതിലും രുചിയുള്ള പാൽപ്പായസം തരാം’ ലോക പ്രശസ്ത കാർഷിക ശാസ്ത്രജ്‍ഞനും ലോക പ്രശസ്തമായ അമ്പലപ്പുഴക്കാരും കണ്ടുമുട്ടിയപ്പോൾ തളിർത്തതാണ് ഈ സംഭാഷണം. വർഷങ്ങൾക്കു മുമ്പാണ് സന്ദർഭം. കുട്ടനാട് കാർഷിക പാക്കേജ് തയ്യാറാക്കുന്നതിന്റെ ചർച്ചയ്ക്കായി ആലപ്പുഴയിൽ എത്തിയതാണ് ഡോ. എം.എസ്. സ്വാമിനാഥൻ. സന്ദർശനത്തിന് ഇടയിൽ നാട്ടുകാർ ഡോ. സ്വാമിനാഥന് അൽപം അമ്പലപ്പുഴ പാൽപ്പായസം വിളമ്പി. ആരും കൊതിക്കുന്നതാണ് അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പാൽപ്പായസം. പായസം കഴിച്ച സ്വാമിനാഥൻ തന്റെ സന്തോഷം നാട്ടുകാരെ അറിയിച്ചു. കുട്ടനാട്ടുകാരനും കാർഷിക ശാസ്ത്രജ്ഞനുമായ അദ്ദേഹത്തോട് നാട്ടുകാർ തങ്ങളുടെ ഒരു പ്രത്യേക ആവശ്യം അറിയിച്ചു. കാർഷിക പാക്കേജ് വന്നാൽ കുഞ്ഞതുക്കരയെ തിരിച്ചു തരുമോ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.