കയ്യിൽ ഇലക്ട്രിക് വാഹനമുണ്ടോ? ഇക്കാര്യങ്ങൾ ചെയ്തില്ലെങ്കിൽ ‘പണി’യാകും; പരിപാലനത്തിൽ എന്തെല്ലാം ശ്രദ്ധിക്കണം?
Mail This Article
×
വൈദ്യുതിയിൽ പ്രവർത്തിക്കുന്നവയാണ് ഇലക്ട്രിക് വാഹനങ്ങൾ (ഇവി). ഊർജ സംഭരണത്തിനായി റീചാർജ് ചെയ്യാവുന്ന ബാറ്ററികളെയാണ് അവ ആശ്രയിക്കുന്നത്. ഫോസിൽ ഇന്ധനങ്ങളുടെ ആവശ്യകത ഇല്ലാതാക്കുകയും ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളൽ ഗണ്യമായി കുറയ്ക്കുകയും ചെയ്യും ഇ–വാഹനങ്ങൾ. കുറഞ്ഞ കാലത്തിനിടെയാണ് ഇലക്ട്രിക് വാഹനങ്ങളുടെ ജനപ്രീതി കുതിച്ചുയർന്നത്. ഒട്ടേറെ പേർ വാഹനങ്ങൾ വാങ്ങുന്നതിനായി മുന്നോട്ടു വരികയും ചെയ്യുന്നു. പക്ഷേ, ദീർഘായുസ്സും പ്രകടനവും സുരക്ഷയും ഉറപ്പാക്കാൻ ഇലക്ട്രിക് വാഹനങ്ങൾ ശരിയായി പരിപാലിക്കുന്നതിനെപ്പറ്റി എത്രപേർക്ക് അറിയാം? അതിന് ചില കാര്യങ്ങൾ തീർച്ചയായും ചെയ്യേണ്ടതുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.