ഇന്ത്യൻ രാജാവിനെ ‘കൊള്ളയടിച്ച’ റാണി സ്റ്റെല്ല; കൈ നിറയെ സ്വർണം, വജ്രം..; എവിടെ ഒളിപ്പിച്ചു കോടികളുടെ ആ സ്വത്ത്!
Mail This Article
×
ഒരുപാടു പേരുടെ ഓർമകളുറങ്ങുന്ന ഒരിടമാണ് ഡൽഹി പൃഥ്വിരാജ് റോഡിലെ ക്രിസ്ത്യൻ സെമിത്തേരി. നിരന്നു കിടക്കുന്ന കല്ലറകൾക്കിടയിൽ മറവിയിലേക്കു മായാൻ മടിച്ചു നിൽക്കുന്ന തുരുത്തു പോലെ ഒറ്റയ്ക്കൊരു കുഴിമാടം. പൊട്ടിയടർന്നു തുടങ്ങിയ കോൺക്രീറ്റ് കല്ലറയ്ക്കു മുന്നിലെ നിറം മങ്ങിയ വെള്ള മാർബിളിൽ ഇങ്ങനെയെഴുതിയിരിക്കുന്നു: Stella of Mudge 1904–1984 a fable അതെ, അക്ഷരാർഥത്തിൽ ഒരു കെട്ടുകഥയായിരുന്നു സ്റ്റെല്ലയുടെ ജീവിതം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.