മഴ പെയ്യുമ്പോൾ ദുഃഖം തോന്നാറുണ്ടോ? ഉറക്കമില്ലായ്മയും കൂടെ മടിയും; വളർത്തരുത് ഈ 'സൈലന്റ് കില്ലറെ'
Mail This Article
×
നമ്മുടെ സാഹിത്യത്തിലും സിനിമയിലും മഴ ആശ്വാസവും ആനന്ദവുമാണ്. എന്നാൽ കടുത്ത വേനലിനുശേഷം വലിയ തോതിലുള്ള മഴയിൽ ബുദ്ധിമുട്ട് അനുഭവിച്ചവർ ഏറെയാണ്. ആദ്യ മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ മൺസൂൺ കാലത്തെ ആശങ്കയോടെയാണ് പലരും സമീപിച്ചത്. ഇതിനൊപ്പം മഴക്കാലം പകർച്ചാവ്യാധികളുടെ കാലം കൂടിയാണ്. എന്നാല്‍ നമ്മുടെ മാനസികാവസ്ഥയിലും മാറ്റം വരുത്താൻ ഈ മഴയ്ക്കാവുമെന്ന് ചിന്തിച്ചിട്ടുണ്ടോ?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.