‘കിസിഞ്ജറുടെ പുസ്തകം കയ്യിലുണ്ട്. വായിക്കാൻ സാധിച്ചിട്ടില്ല...’ ‘രോഗങ്ങളെക്കുറിച്ചുള്ള നോർമൻ കസിൻസിന്റെ പുസ്തകം വായിച്ചോ? ചിരിയാണ് ഏറ്റവും നല്ല ഔഷധമെന്നതിന് അതു തെളിവാണ്.’ ‘ഗാൽബ്രെയ്ത്തിന്റെ പുസ്തകം അയച്ചുതന്നതിനു നന്ദി. പക്ഷേ എന്റെ കയ്യിൽ കോപ്പിയുണ്ടായിരുന്നു. സാരമില്ല, എന്റേതു നിങ്ങൾക്കു തരാം. പേരെഴുതിയിട്ടില്ല.’ ‘പ്രിയപ്പെട്ട നട്‌വർ’, എന്നാരംഭിച്ച് ഇന്ദിര ഗാന്ധി നട്‌വർ സിങ്ങിനയച്ച നൂറുകണക്കിനു കത്തുകളിൽ ചിലതിൽനിന്നുള്ള വരികളാണിവ. ഭൂരിഭാഗം കത്തുകളിലും പുസ്തകങ്ങളെക്കുറിച്ച് ഒരു വരിയെങ്കിലുമുണ്ടാവും.

loading
English Summary:

Natwar Singh: The Bibliophile Diplomat Who Corresponded His Way to Prominence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com