ബിഹാറിൽ ജാതിസമവാക്യങ്ങൾ മാറുന്നോ? ആനന്ദ് മോഹൻ സിങ്ങിനെ മോചിപ്പിച്ച നിതീഷിന്റെ നീക്കത്തിനു പിന്നിൽ
Mail This Article
×
15 വർഷത്തെ ജയിൽ വാസത്തിന് ശേഷം പുറത്തിറങ്ങിയ ആനന്ദ് മോഹനന്റെ മകൻ ചേതൻ ആനന്ദ് ആർജെഡി എംഎൽഎയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആർജെഡി ടിക്കറ്റിൽ മത്സരിച്ച ലവ്‍ലി ആനന്ദ് നേരിയ വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ആനന്ദ് മോഹൻ സിങ്ങിനും അദ്ദേഹത്തിന്റെ കുടുംബത്തിനും കോസി മേഖലയിൽ ഇന്നും ശക്തമായ സ്വാധീനമുണ്ട് എന്നതിന്റെ തെളിവായിക്കൂടിയാണ് ഇത് കണക്കാക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.