അന്ന് തെരുവിൽ ബൺ വിറ്റു, ഇനി 3–ാം തവണയും പ്രസിഡന്റ്; അത്താത്തുർക്കിനെ വിസ്മൃതനാക്കിയോ എർദൊഗാൻ?
Mail This Article
×
മുസ്തഫ കമാൽ അത്താത്തുർക്കോ റസിപ് തയ്യിപ് എർദൊഗാനോ? തുർക്കിയുടെ ചരിത്രത്തിൽ ഇനിയുള്ള കാലത്ത് ഏറ്റവുമധികം ഓർമിക്കപ്പെടുക ആരായിരിക്കും? ചരിത്രപുസ്തകങ്ങളിൽ മുൻതൂക്കം 1923 മുതൽ 1938 വരെ 15 വർഷം തുർക്കി പ്രസിഡന്റ് ആയിരുന്ന, ആധുനിക തുർക്കിയുടെ പിതാവ് എന്നറിയപ്പെടുന്ന അത്താത്തുർക്കിനായിരിക്കാം. പക്ഷേ, വർത്തമാനകാല തുർക്കിയുടെ മനസ്സ് കീഴടക്കിയിരിക്കുന്നത് 2003 മുതൽ തുർക്കിയുടെ ഭരണാധിപനായിരിക്കുന്ന, അടുത്ത അഞ്ചു വർഷത്തേക്കു കൂടി പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ ജനഹിതം ലഭിച്ചിരിക്കുന്ന തയ്യിപ് എർദൊഗാനാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.