ഒൻപതു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പൂരം നടന്ന വർഷമായിരുന്നു 2023. എന്നാൽ ശരിക്കുള്ള പൂരം 2024ലാണ്. അതിനുള്ള രഹസ്യക്കൂട്ടുകൾ അണിയറയില് തയാറാവുകയാണ്. ഇതിനിടയിൽ പോക്കറ്റിലുണ്ടായിരുന്ന 2000 നോട്ട് ‘കാണാതായതടക്കമുള്ള’ സംഭവങ്ങളും ഇന്ത്യയിൽ നടന്നു. വായിക്കാം, 2023 ൽ ഇന്ത്യ കണ്ട 23 പ്രധാന സംഭവങ്ങൾ...
പിഎസ്സി പരീക്ഷകളിൽ സഹായകമായ, ഒരു വർഷത്തെ ആനുകാലിക വിജ്ഞാനം ഉൾപ്പെടുത്തിയ ഒരു വാർത്താ തിരിഞ്ഞുനോട്ടം...
Mail This Article
×
എന്തെല്ലാം സംഭവങ്ങളാണ് 2023ൽ ഇന്ത്യയിൽ നടന്നത്! വിരുന്നുകാരായി ലോകകപ്പ് കളിക്കാൻ ക്രിക്കറ്റെത്തി, ജി20യിൽ ഒത്തുകൂടാൻ യുഎസ് പ്രസിഡന്റ് അടക്കമുള്ള ലോകനേതാക്കൾ ഒന്നിച്ചിറങ്ങി, പുതിയ പാർലമെന്റ്... എല്ലാം കൂടിച്ചേർന്ന് രാജ്യത്ത് ഉത്സവമേളമായിരുന്നു. എന്നാൽ ഇതിനിടയിൽ ഒഡീഷയിലെ ട്രെയിൻ അപകടം, മണിപ്പൂർ കലാപം.. അതെ, ചില സംഭവങ്ങൾ നമ്മെ വിഷമിപ്പിച്ചു. ഉത്തരാഖണ്ഡിൽ ടണലിൽ അകപ്പെട്ട 41 ജീവനുകൾ ചിരിച്ചുകൊണ്ടു പുറത്തിറങ്ങിയപ്പോൾ നാം ആ രക്ഷാപ്രവർത്തനത്തിൽ അദ്ഭുതപ്പെട്ടു, സന്തോഷിച്ചു. 9 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പൂരം നടന്ന വർഷമായിരുന്നു 2023. എന്നാൽ ശരിക്കുള്ള പൂരം 2024ലാണ്. അതിനുള്ള രഹസ്യക്കൂട്ടുകൾ ഒരുക്കി കാത്തിരിക്കുകയാണ് പാർട്ടികൾ. ഇതിനിടയിൽ പോക്കറ്റിലുണ്ടായിരുന്ന 2000 രൂപയുടെ നോട്ട് ‘കാണാതായത’ടക്കം പറയാതെ പോയ ചില കാര്യങ്ങൾ കൂടിയുണ്ട്... വായിക്കാം 2023 ൽ ഇന്ത്യ കണ്ട 23 സംഭവങ്ങൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.