സിപിഎമ്മിലെ വിഭാഗീയതയുടെ മൂർധന്യകാലത്ത് വിഎസിനെ സഹായിച്ചെന്ന പേരിൽ പാർട്ടിയിൽ നിന്നു പുറത്താക്കപ്പെട്ട മുൻ പഴ്സനൽ അസിസ്റ്റന്റ് എ.സുരേഷ് മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി നടത്തിയ ക്രോസ് ഫയർ ചർച്ചയിലാണ് ഏറ്റവുമധികം വായനക്കാര്‍ സമയം ചെലവഴിച്ചത്. വിഎസിന്റെ 100–ാം പിറന്നാൾ ആഘോഷത്തിൻ നിന്ന് ചില സിപിഎം നേതാക്കളുടെ ഇടപെടലിനെത്തുടർന്ന് സുരേഷിനെ മാറ്റി നിർത്തിയ പശ്ചാത്തലത്തിലായിരുന്നു ഈ ചർച്ച. വിഎസിനൊപ്പമുണ്ടായിരുന്ന സ്ഫോടനാത്മക കാലത്തേക്ക് സുരേഷ് തിരിച്ചു സഞ്ചരിപ്പോള്‍ പ്രീമിയം വായനക്കാരും അദ്ദേഹത്തിനൊപ്പം കൂടുകയായിരുന്നു...

loading
English Summary:

Which News Stories Garnered the Highest Engagement Time Among Premium Readers in 2023?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com