ദിവസം 2 ലക്ഷം തീർഥാടകർ!; സഖ്യം തകർത്തത് ആ കൺവീനർ; അന്ന് നഗരം വിട്ടോടിയത് ലക്ഷങ്ങൾ; റോമിനെ രക്ഷിച്ച സീസറുടെ തന്ത്രം
Mail This Article
×
മനോരമ ഓൺലൈൻ പ്രീമിയത്തിൽ കഴിഞ്ഞ ഒരാഴ്ചയിൽ ചർച്ചചെയ്യപ്പെട്ട വാർത്തകളിൽ ഏറ്റവും മുന്നിൽ നിന്നത് കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ടവ തന്നെയായിരുന്നു. അയോധ്യ രാമക്ഷേത്ര തീർഥാടകർക്കായി തയാറാക്കിയ യാത്രാ സഹായി, ഇന്ത്യ മുന്നണിയിൽ നിന്ന് കൂട് വിട്ട് ബിജെപി പക്ഷത്തേക്ക് ചേക്കേറി ‘ഒൻപതാം തവണയും’ ബിഹാർ മുഖ്യമന്ത്രിയായി അധികാരമേറ്റ നിതീഷ് കുമാറിന്റെ രാഷ്ട്രീയ യാത്രയുടെ കഥ, രാജ്യത്തെ ശുചിത്വ നഗരങ്ങളിൽ ഇൻഡോറിനൊപ്പം ഒന്നാം സ്ഥാനം പങ്കിട്ട സൂറത്തിന്റെ കഥ എന്നിവയ്ക്കും വായനക്കാരുടെ ഭാഗത്തുനിന്ന് വലിയ പ്രതികരണമാണ് ലഭിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.