ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിച്ചു! എന്നാൽ പഴയ പെൻഷൻ പദ്ധതിയിലേക്കു മടങ്ങുകയുമില്ല. എന്താകും ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ മനസ്സിലെ ആ പ്ലാൻ ബി? ബജറ്റ് പ്രസംഗം കഴിഞ്ഞപ്പോൾ ജീവനക്കാരുടെ മനസ്സിൽ ഉയർന്ന പ്രധാന ചോദ്യങ്ങളിലൊന്ന് ഇതാണ്. ജീവനക്കാരുടെ ഏറെക്കാലത്തെ ആവശ്യവും മുറവിളിയും പരിഗണിച്ചാണ് പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാൻ തീരുമാനിച്ചത്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക, സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ തിരികെകൊണ്ടു വരിക; വലിയൊരു വിഭാഗം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഏറെ നാളായുള്ള ആവശ്യത്തിന് ഈ ബജറ്റില്‍ പച്ചക്കൊടി കാട്ടിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാരും ധനമന്ത്രിയും.

loading
English Summary:

Kerala Govt. to Withdraw Contributory Pension and Introduce New Scheme | Explained

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com