പ്രായാധിക്യം ബാധിച്ച് പ്രശ്നത്തിലായ ഒട്ടേറെ നേതാക്കളുണ്ട് ലോകമെമ്പാടും; പ്രായത്തെ പന്തുപോലെ തട്ടിക്കളിക്കുന്ന ‘സൂപ്പര്‍’ നേതാക്കളുമുണ്ട്. പ്രായാധിക്യത്തിന്റെ പേരിൽ ബൈഡൻ വിവാദത്തിലാകുമ്പോൾ അദ്ദേഹം ഒറ്റയ്ക്കല്ല എന്നുതന്നെ പറയാം. ചരിത്രത്തെപ്പോലും തിരുത്തിക്കുറിച്ച ആ നേതാക്കന്മാരുടെ അസാധാരണ കഥകളാണിത്...
അടുത്ത നാലു വർഷത്തേക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡന് വലിയ കുഴപ്പമില്ലെന്നായിരുന്നു അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർ പറഞ്ഞത്. അപ്പോഴും ഒരു ചോദ്യം ബാക്കിയുണ്ട്. അതിന്റെ ഉത്തരമാണ് ഇപ്പോൾ ബൈഡനെ കുരുക്കിലാക്കിയിരിക്കുന്നതും.
Mail This Article
×
82 വയസ്സിലെത്തിയ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഓർമയില്ലാതെ അബദ്ധങ്ങളിൽ ചെന്നു ചാടുന്നതും യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കിയെ നിതാന്ത ശത്രുവായ റഷ്യൻ പ്രസിഡന്റ് പുട്ടിന്റെ പേര് വിളിക്കുന്നതും അടുത്തിടെ പുറത്തു വന്ന അബദ്ധങ്ങളാണ്. പക്ഷേ ചരിത്രമാകെ ഇത്തരം നേതാക്കളുണ്ട്. സാക്ഷാൽ വിൻസ്റ്റൻ ചർച്ചിലും പഴയ സോവിയറ്റ് യൂണിയൻ പ്രസിഡന്റ് ലിയോനിദ് ബ്രഷ്നേവും ഉൾപ്പടെ...!
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.