സിനിമാക്കാർക്കെതിരെ കുട്ടികളെ പീഡിപ്പിച്ച കേസും: നടന്മാർക്ക് ജാമ്യം, അന്വേഷണവും മെല്ലെ! ‘അജ്ഞാത ആക്രമണം അന്വേഷിക്കില്ലേ?’
Mail This Article
×
സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്ന രീതികളെക്കുറിച്ചു വിവരം ലഭിക്കുമ്പോൾ സർക്കാർ ചെയ്യേണ്ടത് എന്താണെന്നതുൾപ്പെടെയുള്ള ചോദ്യങ്ങളാണു ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച ഹർജികളിൽ ഹൈക്കോടതി ഉയർത്തിയത്. കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ നടപടിയൊന്നും സ്വീകരിച്ചില്ലെന്നു കുറ്റപ്പെടുത്തിയ കോടതി തുടർന്ന് സർക്കാർ നൽകിയ ഓരോ മറുപടിക്കും തുടർചോദ്യങ്ങൾ ഉന്നയിച്ചു. പ്രത്യേക അന്വേഷണ സംഘം ഓഗസ്റ്റ് 25 നു രൂപീകരിച്ചെന്നും വിവിധ സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്ത 23 കേസുകൾ പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറിയെന്നും എജി കെ.ഗോപാലകൃഷ്ണ കുറുപ്പ് അറിയിച്ചു. എന്തെല്ലാമാണ് സർക്കാരിനു നേരെ കോടതി ഉന്നയിച്ച ചോദ്യങ്ങൾ? അവയ്ക്ക് എന്തെല്ലാമാണ് സർക്കാർ നൽകിയ മറുപടികൾ? വിശദമായറിയാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.