ബ്രിട്ടനിൽ ചാൾസ് രാജാവിന്റെ കിരീട ധാരണ ചടങ്ങിൽ മകൻ ഹാരി രാജകുമാരൻ മാത്രം പങ്കെടുത്തു. ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങിൽ ഹാരി രാജകുമാരന്റെ പത്നി മേഗൻ മാർക്കൽ പങ്കെടുത്തില്ല. മേ​ഗൻ യുഎസിൽ രണ്ടു മക്കൾക്കൊപ്പം തുടർന്നു. കിരീട ധാരണ ചടങ്ങിനൊപ്പം ലോകം ഉറ്റു നോക്കിയിരുന്ന ചോദ്യത്തിന് അതോടെ ഉത്തരമായി. എലിസബത്ത് രാജ്ഞിയുടെ മരണാനന്തരച്ചടങ്ങിൽ, കഴിഞ്ഞ സെപ്റ്റംബറിലാണ് ഇതിനു മുൻപ് ഹാരി രാജകുടുംബാം​ഗങ്ങൾക്കൊപ്പം പ്രത്യക്ഷപ്പെട്ടത്. ബ്രീട്ടീഷ് രാജകുടുംബത്തിന്റെ അരമന രഹസ്യങ്ങൾ ചർച്ച ചെയ്ത ഹാരിയുടെ ‘സ്പെയർ’ (പകരക്കാരൻ) എന്ന ആത്മകഥ പുറത്തു വന്നതാണ് കാരണം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com