ഉഭയസമ്മതത്തോടെ ലൈംഗിക ബന്ധം: പ്രായം കുറച്ചാൽ പ്രശ്നം തീരുമോ? ‘ട്രാപ്’ ആകുമോ കൺസന്റ്?
Mail This Article
×
കുട്ടികൾക്ക് എതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയാനുള്ള പോക്സോ നിയമം നിലവിൽ വന്ന് 11 വർഷം പിന്നിടുമ്പോൾ, ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി 18ൽനിന്ന് 16 ആക്കി കുറയ്ക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സർക്കാർ. കേന്ദ്ര നിയമ കമ്മിഷൻ ഇതു സംബന്ധിച്ച് വനിതാ–ശിശുവികസന മന്ത്രാലയവുമായി ചർച്ച നടത്തിയിരുന്നു. കർണാടക, മധ്യപ്രദേശ് ഹൈക്കോടതികളും സമാനമായ അഭിപ്രായങ്ങൾ അടുത്തിടെ നടത്തിയിരുന്നു. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി കുറയ്ക്കുന്നത് ആശാവഹമാണോ? എന്താണ് ഇത്തരമൊരു നീക്കത്തിനു പിന്നിൽ? പ്രായപരിധി കുറയ്ക്കുന്നതിനൊപ്പം മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്‌നൻസി ആക്ട് അടക്കമുള്ളവയിൽ മാറ്റങ്ങൾ വന്നേക്കുമോ? വിശദമായറിയാം...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.