യുട്യൂബ് എന്ന ‘സമാന്തര ലോക’ത്ത് നന്മ മാത്രമല്ല; ‘റീച്ചി’ന് തെറിവിളി, അശ്ലീലം; വരുമാനം ലക്ഷങ്ങൾ; വരുമോ നിയന്ത്രണം?
Mail This Article
×
പൊതുസ്ഥലത്ത് നടത്തിയ അശ്ലീല പരാമർശത്തിന്റെ പേരിലാണ് കഴിഞ്ഞ ദിവസം യൂട്യൂബറെ അറസ്റ്റ് ചെയ്തത്. എന്താണ് അശ്ലീലം? എന്താണ് അശ്ലീലത്തിന്റെ പരിധി എന്നതാണ് അതിനു ശേഷം സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ചർച്ച. കൃത്യമായി നികുതി അടയ്ക്കാത്തതിന്റെ പേരിൽ യൂട്യൂബർമാരിൽ പലരുടെയും വീടുകൾ റെയ്ഡ് ചെയ്യുകയും കൂടി ചെയ്തതോടെ യൂട്യൂബിൽ നിന്ന് ലഭിക്കുന്ന വരുമാനം, റീച്ച് കിട്ടാൻ സ്വീകരിക്കുന്ന മാർഗങ്ങൾ എന്നിവയെല്ലാം ചോദ്യങ്ങളായി ഉയരുകയാണ്. ഉള്ളടക്കം സംബന്ധിച്ച് എന്താണ് യൂട്യൂബിന്റെ നയം? കുട്ടികളെ ഉപയോഗിച്ച് ആളെക്കൂട്ടുന്ന ചാനലുകൾക്ക് പിടി വീഴുമോ? തട്ടിപ്പുകൾ നിരോധിക്കാൻ വകുപ്പുണ്ടോ?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.