2019ൽ ‘റണ്ണൗട്ടായ’ ടീം ഇന്ത്യയുടെ ലോകകിരീട സ്വപ്നം ഇത്തവണ സ്വന്തം മണ്ണിൽ യാഥാർഥ്യമാകുമോ?
Mail This Article
×
2019 ജൂലൈ 10, കോടിക്കണക്കിന് ക്രിക്കറ്റ് ആരാധകരെ നിരാശയിലാഴ്ത്തി ലോകകപ്പ് ക്രിക്കറ്റിന്റെ സെമിഫൈനലിൽ ഇന്ത്യ പുറത്തായ ദിവസം. ന്യൂസിലൻഡ് താരം മാർട്ടിൻ ഗുപ്ടിലിന്റെ ഡയറക്ട് ത്രോയിൽ എം.എസ്. ധോണി റണ്ണൗട്ടായ നിമിഷം ഗാലറിയിലെ കാണികൾക്കൊപ്പം ടെലിവിഷനുകൾക്കു മുൻപിൽ തത്സമയ മത്സരം കണ്ടിരുന്ന കോടിക്കണക്കിന് ആരാധകരുടെ ഹൃദയവും തകർന്നു. 49–ാം ഓവർ വരെ, ധോണി ക്രീസിലുണ്ടായിരുന്ന ഓരോനിമിഷവും ജയപ്രതീക്ഷയിലായിരുന്നവർക്ക് വിശ്വസിക്കാനാകുന്നതിലും അപ്പുറമായിരുന്നു ആ പുറത്താകൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.