2026ലും ഭരണം ലക്ഷ്യമിട്ട് സിപിഎം: 2025നു മുൻപ് പ്രയോഗിക്കും ‘വിഭജന’ തന്ത്രം? ലോക്സഭയിൽ തോറ്റാൽ പഞ്ചായത്തിൽ കാണാം!
Mail This Article
×
ഇന്തൊനീഷ്യ, സിംഗപ്പൂർ, ദുബായ് എന്നീ രാജ്യങ്ങളിലെ സന്ദർശനം പറഞ്ഞു കേട്ടതിലും നേരത്തേ മതിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ തലസ്ഥാനത്തെത്തി. തൊട്ടടുത്ത ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം സുപ്രധാനമായ 2 ഓർഡിനൻസുകൾക്ക് അംഗീകാരം നൽകി. 1994ലെ കേരള പഞ്ചായത്തീരാജ്, കേരള മുനിസിപ്പാലിറ്റി നിയമങ്ങളിൽ ഭേദഗതി വരുത്തുന്നതിനാണ് ഈ 2 ഓർഡിനൻസുകൾ. ഇതോടെ, കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകൾ 2011ലെ ജനസംഖ്യയ്ക്കനുസരിച്ച് പുനർ നിർണയിക്കും. ഒരു വർഷത്തിനകം ഈ നടപടികൾ പൂർത്തിയാകും. ലോക്സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ അടുത്ത വർഷം അതായത് 2025 ഡിസംബറിൽ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.