മാസച്ചെലവിലെ വർധന ഇനി നിങ്ങളെ ഭയപ്പെടുത്തും: എൽഡിഎഫ് വോട്ടു കുറച്ചത് സപ്ലൈകോയിലെ ഒഴിഞ്ഞ തട്ട്: നിയന്ത്രിക്കാൻ കേന്ദ്രം?
Mail This Article
×
വീട്ടുവാടക, കാർ ലോൺ, മറ്റു വായ്പകൾ, പെട്രോൾ, സ്കൂൾ ഫീസ്... ഇങ്ങനെ ഓരോ മാസവും വരുന്ന ചെലവുകൾ കൃത്യമായി കണക്കു കൂട്ടുന്നവരാണ് ബഹുഭൂരിപക്ഷം ആളുകളും. ഒരു മാസത്തേക്കുള്ള സാധനങ്ങൾ വാങ്ങാൻ എത്ര രൂപ ചെലവഴിക്കുന്നു എന്ന കണക്കു കൂട്ടലുകൾ പക്ഷേ, എല്ലാവർക്കുമുണ്ടാകില്ല. അങ്ങനെ ഓരോ തവണ സാധനങ്ങൾ വാങ്ങുമ്പോഴുമുള്ള ബില്ലുകൾ കൃത്യമായി സൂക്ഷിച്ചുവച്ച് ഒരു മാസത്തേക്ക് ആവശ്യമുള്ള സാധനങ്ങൾക്കുള്ള ചെലവ് കണക്കാക്കുന്ന ശീലമില്ലെങ്കിൽ ഇനി അതു തുടങ്ങാതിരിക്കുന്നതായിരിക്കും ഒരുപക്ഷേ, നല്ലത്. കാരണം ആ തുക നിങ്ങളെ വല്ലാതെ ഭയപ്പെടുത്തും. സമ്മർദത്തിലാക്കുകയും ചെയ്യും. അത്രയേറെയാണ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.