‘കിട്ടാനുള്ളതിന് കേന്ദ്രത്തിന്റെ പിന്നാലെ കൂടും; ഡല്‍ഹി സമരവും സുപ്രീംകോടതി ഹർജിയും കേരളത്തിന്റെ ‘പ്ലാൻ ബി’
Mail This Article
×
കേന്ദ്ര ബജറ്റില്‍ പരിഗണിക്കുന്നതിന് കേരളം ഏറെ ആവശ്യങ്ങൾ മുന്നോട്ടുവച്ചിരുന്നു. എന്നാൽ ‘പരിഗണനകൾ’ എല്ലാം ഇത്തവണ പോയത് ആന്ധ്ര പ്രദേശിലേക്കും ബിഹാറിലേക്കും ഒഡീഷയിലേക്കുമെല്ലാം ആയിരുന്നു. കേന്ദ്ര അവഗണനയ്ക്കെതിരെ ഡൽഹിയിലെത്തി പ്രതിഷേധിച്ച ചരിത്രവുമുണ്ട് കേരളത്തിന്. എന്നിട്ടും അവഗണന മാത്രം ബാക്കി. ഈ സാഹചര്യത്തിൽ കേരളത്തിന് എന്തുചെയ്യാനാകും? കേന്ദ്രത്തിന്റെ സഹായമില്ലാതെ എങ്ങനെ അധിക വരുമാനം കണ്ടെത്താനാകും? സ്വകാര്യനിക്ഷേപം, പ്രത്യേക സാമ്പത്തികമേഖല, അധികവരുമാന സ്രോതസ്സുകൾ എന്നിവയിലെല്ലാം ശ്രദ്ധ കേന്ദ്രീകരിക്കാനാണ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.