തമിഴ്നാട് വനം വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് ദേശീയ തലത്തിൽത്തന്നെ വലിയ അംഗീകാരങ്ങൾ ലഭിക്കാറുണ്ട്. ആനസംരക്ഷണത്തിലും മറ്റു വന്യമൃഗങ്ങളെ പരിപാലിക്കുന്നതിലും രാജ്യത്തിനു തന്നെ മാതൃകയാണ് തമിഴ്നാട് വനം വകുപ്പിന്റെ പ്രവർത്തനങ്ങൾ. കഴി‍ഞ്ഞ കുറച്ചു വർഷങ്ങളായി വന്യമൃഗ പരിപാലന രംഗത്ത് വനംവകുപ്പ് കൊണ്ടു വന്ന മാറ്റങ്ങളെ കുറിച്ച് മനോരമ ഓൺലൈൻ പ്രീമിയത്തിനോട് സംസാരിക്കുകയാണ് തമിഴ്നാട് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റും ചീഫ് വൈൽഡ് ലൈഫ് വാർഡനുമായ ശ്രീനിവാസ് റെഡ്ഡി ഐഎഫ്എസ്. ആനകളെ ട്രെയിൻ ഇടിക്കാതെ രക്ഷിക്കാനുള്ള നിർമിത ബുദ്ധി സംവിധാനത്തെക്കുറിച്ച് ഉൾപ്പെടെ അദ്ദേഹം സംസാരിക്കുന്നു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com