വോട്ടുപിടിക്കാൻ അമിത് ഷായുടെ ‘ഗുജറാത്ത് മോഡൽ’? സഹകരണത്തിൽ ബിജെപിക്ക് രാഷ്ട്രീയ മോഹം; ‘നയം’ ഭയന്ന് ഇടതും?
Mail This Article
×
2021ൽ പുതിയ മന്ത്രാലയം രൂപീകരിച്ചപ്പോൾതന്നെ ഏതാണ്ട് വ്യക്തമായതാണ്. ഇത്തവണ അമിത് ഷായ്ക്ക് ആഭ്യന്തരത്തിനു പുറമേ സഹകരണ വകുപ്പിന്റെ ചുതലകൂടി ലഭിച്ചതോടെ സംശയം കൂടുതൽ ബലപ്പെട്ടു. പിന്നാലെ കേന്ദ്ര ബജറ്റിൽ പുതിയ സഹകരണ നയം സംബന്ധിച്ച് പ്രഖ്യാപനംകൂടി വന്നതോടെ കാര്യങ്ങൾ കൂടുതൽ വ്യക്തമാകുകയാണ്. ഗുജറാത്തിൽ പരീക്ഷിച്ചു വിജയിച്ച സഹകരണ മാതൃക രാജ്യമാകെ വ്യാപിപ്പിക്കാനാണ് ബിജെപിയുടെ നീക്കം. അതിന് പാർട്ടി ഒരുങ്ങുമ്പോൾ രാഷ്ട്രീയ ലക്ഷ്യങ്ങളും ഉറപ്പ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.