അന്ന് യച്ചൂരി പറഞ്ഞു, ‘സഖാക്കൾ അഹങ്കാരം അവസാനിപ്പിക്കണം’; പ്രതിപക്ഷം കാണാത്ത അണികൾ; കോൺഗ്രസിലും ‘തലമുറത്തർക്കം’
Mail This Article
×
ലോക്സഭാ തിരഞ്ഞെടുപ്പിലെ വലിയ തോൽവി സിപിഎം കേരളഘടകം ആഴത്തിൽ പരിശോധിക്കണമെന്നു നിഷ്കർഷിച്ച നേതാവായിരുന്നു അന്തരിച്ച ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. അതിനായി ഇവിടെ തിരുത്തൽ മാർഗരേഖ നടപ്പിൽ വരുത്തിയേ തീരൂ എന്ന് കേന്ദ്രനേതൃത്വം നിർദേശിച്ച കാര്യം ജൂലൈ 21,22 തീയതികളിൽ നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ സെക്രട്ടറി എം.വി.ഗോവിന്ദൻ റിപ്പോർട്ട് ചെയ്യുകയുമുണ്ടായി. അതിന്റെ ഭാഗമായ പരിശോധനകളിൽ രാഷ്ട്രീയ കേന്ദ്രങ്ങൾക്കു താൽപര്യം ഉണർത്തുന്നതും ശ്രദ്ധേയവുമായ ഒരു വസ്തുത സംസ്ഥാന നേതൃത്വം കണ്ടെത്തി. കേരളത്തിലെ അഞ്ചു ലക്ഷത്തിലധികം പാർട്ടി അംഗങ്ങളിൽ 3,08,581 പേർ 2015നു ശേഷം പാർട്ടിയിൽ ചേർന്നവരാണ് എന്നതാണത്. അതായത്, പ്രതിപക്ഷത്തിരുന്ന അനുഭവംതന്നെ ഇല്ലാത്തവരാണ് സിപിഎമ്മിലെ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.