മമ്മൂട്ടിക്ക് എഴുതിയ കഥ, വന്നത് ഉലക നായകൻ; ‘സിനിമയിൽ ഇടപെടാറുണ്ടോ’ എന്ന ചോദ്യത്തിന് കമൽ പറഞ്ഞ ആ മറുപടി...
Mail This Article
×
ചാണക്യൻ എന്ന എന്റെ ആദ്യചിത്രത്തിന്റെ നിർമാണം നവോദയ ആയിരുന്നു. സ്റ്റാർവാല്യുവുള്ള നടൻ വേണമെന്നതായിരുന്നു പ്രൊഡക്‌ഷൻ കമ്പനിയുടെ ഡിമാൻഡ്. മമ്മൂട്ടിയെ മനസ്സിൽക്കണ്ടാണ് തിരക്കഥയെഴുതിയിരിക്കുന്നത്. മമ്മുക്ക അന്നു വടക്കൻ വീരഗാഥ ഉൾപ്പെടെ വലിയ സിനിമകളുടെ തിരക്കിലായിരുന്നതുകൊണ്ട് ഡേറ്റില്ലാത്ത അവസ്ഥ. കമൽഹാസനിലേക്കു നീങ്ങാൻ അങ്ങനെയാണ് തീരുമാനിച്ചത്. കമൽ കഥ കേൾക്കുമോയെന്ന് ഒരുറപ്പുമില്ല. എനിക്കു സിനിമാപരിചയമുണ്ട് എന്നല്ലാതെ സ്വന്തമായി സിനിമ ചെയ്തിട്ടില്ല. എന്നിട്ടും ഞാൻ മദ്രാസ് ആൾവാർപേട്ടിലെ രാജ്കമൽ കമ്പനിയുടെ ഓഫിസിലേക്കു വിളിച്ചു. ഡിഎൻഎസ് എന്നു വിളിക്കുന്ന ഡി.എൻ.സുബ്രഹ്മണ്യൻ എന്ന
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.