‘‘ഏതെങ്കിലും മന്ത്രിമാർ പ്രതിഫലം വേണ്ടെന്നു വച്ച് ജനസേവനത്തിനായി ഇറങ്ങുന്നുണ്ടോ? അവർ ശമ്പളം വാങ്ങുന്നുണ്ട്. കൂടാതെ അവർക്കൊപ്പം പഴ്സനൽ സെക്രട്ടറി ആയി ജോലി ചെയ്തവർക്ക് ആജീവനാന്ത പെൻഷനും കൊടുക്കുന്നുണ്ട്. അതൊക്കെ എന്ത് വിരോധാഭാസമാണ്?’’ – നൃത്താധ്യാപകരെക്കൊണ്ട് ഇങ്ങനെ പറയിച്ചത് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് നടിയെപ്പറ്റി പറഞ്ഞ ഒരു പ്രസ്താവനയാണ്. മന്ത്രി പ്രസ്താവന പിൻവലിച്ചെങ്കിലും അതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇനിയും അവസാനിച്ചിട്ടില്ല. നൃത്താധ്യാപകർ പ്രതികരിക്കുന്നു... ഭാഷ പഠിക്കാൻ ഒരു ദിവസം, ആയിരക്കണക്കിന് വർഷങ്ങൾക്കപ്പുറത്തെ ദിവസവും തീയതിയും പറയാൻ ക്ഷണനേരം, 16 അക്ക സംഖ്യകളുടെ ഗുണനത്തിനും ഹരണത്തിനും ഏതാനും നിമിഷങ്ങൾ, ഒരു നിമിഷത്തെ കാഴ്ചയിൽ തിരിച്ചറിയും പൊട്ടും പൊടിയും വരെ. ‘ഐക്യു മാൻ ഓഫ് കേരള’ എന്ന് അറിയപ്പെടുന്ന കൊല്ലം കുണ്ടറ സ്വദേശി ആർ. അജിയുടെ കഴിവുകൾ കണ്ടുതന്നെ അറിയാം, വിശദമായ വിഡിയോയിലൂടെ... റിലയൻസ് മ്യൂച്വൽ ഫണ്ട് കമ്പനിയിലെ ഇന്റേണായി കരിയർ ആരംഭിച്ച അൻമോൽ ഇന്ന് അനിൽ അംബാനി ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ്. അച്ഛനെയും ബിസിനസ് സാമ്രാജ്യത്തേയും തകർച്ചയുടെ പടുകുഴിയിൽ നിന്ന് ഘട്ടംഘട്ടമായി ഉയർത്തിക്കൊണ്ടുവരുന്ന ‘അൻമോൽ ഇഫക്ട്’ എന്താണ്? വിശദമായി അറിയാം...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com