സിക്സറിൽ മുന്നിലാര്? റെക്കോർഡ് ‘ക്യാച്ച്’ ആരുടെ പേരിൽ? അർഷ്ദീപിന്റെ നേട്ടമെന്ത്?– കുട്ടിക്രിക്കറ്റിലെ വലിയ കൗതുകങ്ങൾ ഗ്രാഫിക്സിൽ
Mail This Article
×
ഒരു മത്സരത്തിലും തോൽക്കാതെ ഇതാദ്യമായാണ് ഒരു ടീം ട്വന്റി20 ലോകകപ്പ് കിരീടം സ്വന്തമാക്കുന്നത്. ഇനി ഇന്ത്യയുടെ നെറ്റിയിലാണ് കുട്ടിക്രിക്കറ്റിലെ ആ റെക്കോർഡ് പൊൻതൂവൽ. 17 വർഷത്തിനു ശേഷം വീണ്ടും ഇന്ത്യ ഒരു ലോകകപ്പ് കിരീടം ചൂടുമ്പോൾ ഒട്ടേറെ റെക്കോർഡുകളുടെ തിളക്കവും ടീമിനൊപ്പമുണ്ട്. ട്വന്റി20 ലോകകപ്പ് ഫൈനലിലെ ഏറ്റവും വേഗത്തിലുള്ള അർധ സെഞ്ചറി പിറന്നതും ഈ മത്സരത്തിൽത്തന്നെ. ദക്ഷിണാഫ്രിക്കയുടെ ഹെയ്ൻറിക് ക്ലാസനാണ് 23 പന്തിൽ 50 തികച്ച് റെക്കോർഡിട്ടത്. യുഎസിലും വെസ്റ്റിൻഡീസിലുമായി നടന്ന ലോകകപ്പ് മത്സരങ്ങളിൽ ഇത്തരത്തിൽ പിറന്ന മറ്റ് റെക്കോർഡുകൾ എന്തെല്ലാമാണ്? അതിൽ ഇന്ത്യൻ താരങ്ങൾ സ്വന്തം മണ്ണിലേക്കു കൊണ്ടുപോകുന്ന റെക്കോർഡുകൾ ഏതെല്ലാമാണ്? വിശദമായറിയാം ഗ്രാഫിക്സിലൂടെ...
English Summary:
Who tops the Sixers chart? Graphics Story: India’s Record-Breaking T20 World Cup Journey
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.