ഉദരത്തിൽ 'കൊച്ച് ഒളിംപ്യന്മാരെ ചുമന്ന' അമ്മത്താരങ്ങൾ: ഗർഭിണിയായിരിക്കെ പോരാടി ലോകം കീഴടക്കിയവർ
Mail This Article
×
ലോകത്ത് ഏറ്റവും പ്രധാന കായിക പോരാട്ടവേദിയായ ഒളിംപിക്സിൽ ഗർഭിണികൾക്ക് എന്തു കാര്യം എന്നു ചിന്തിക്കാൻ വരട്ടെ. സ്ത്രീകളെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ഘട്ടങ്ങളിലൊന്നായ ഗർഭകാലവും ഏതൊരു കായിക താരത്തിന്റെയും സ്വപ്നവേദിയായ ഒളിംപിക്സിലെ മൽസരവും ഒരേസമയം എത്തിയാൽ എന്തിനാകും അവർ മുൻഗണന നൽകുക? ഇതിനു വ്യത്യസ്തമായ ഉത്തരങ്ങൾ ലഭിച്ചേക്കാം. എന്നാൽ ഇവ രണ്ടിനും തുല്യപ്രധാന്യം നൽകിയ വനിതകളുണ്ട്. ഉദരത്തിൽ ജീവന്റെ തുടിപ്പുമായി ലോക കായിക മാമാങ്കത്തിൽ മാറ്റുരച്ച വനിതകളുടെ ചരിത്രത്തിന് 1920ൽ ബെൽജിയത്തിലെ ആന്റ്‌വെർപ്പിൽ അരങ്ങേറിയ ഒളിംപിക്സിനോളമുണ്ട് കഥ പറയാൻ. 2012 ലണ്ടൻ ഒളിംപിക്സിൽ അഞ്ചു താരങ്ങളാണ് ഗർഭാവസ്ഥയിൽ കളത്തിലിറങ്ങിയത്. ഇത്തവണ ഒളിംപിക്സിനു വേദിയാകുന്ന പാരിസിൽ സമാനമായ ‘വിശേഷം’ പങ്കുവയ്ക്കുന്നത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.