വെടിയേറ്റ് കൊല്ലപ്പെട്ടു, പോസ്റ്റ്മോർട്ടത്തിൽ ലോകമറിഞ്ഞു സ്വര്‍ണത്തിളക്കമുള്ള ആ ‘ഒളിംപിക് രഹസ്യം’
Mail This Article
×
1911 ഏപ്രിൽ മൂന്നിന് പോളണ്ടിൽ ജനിച്ച സ്‌റ്റെല്ലാ വാൽഷ്, രണ്ടു വയസുള്ളപ്പോൾ കുടുംബത്തോടൊപ്പം യുഎസിലേക്ക് കുടിയേറി. ഒഹായോയിലെ ക്ലീവ്‌ലൻഡിലായിരുന്നു സ്ഥിരതാമസം. സ്റ്റെഫാനിയ വലാസിയേവിച്ച് എന്നായിരുന്നു സ്‌റ്റെല്ലയുടെ യഥാർഥ പേര്. ചെറുപ്പത്തിൽ തന്നെ കായികരംഗത്ത് മികവു തെളിയിച്ച സ്‌റ്റെല്ല വളരെ വേഗം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. 60 മീറ്റർ, 100 മീറ്റർ, 200 മീറ്റർ, 4 x 100 മീറ്റർ റിലേ, ലോങ് ജംപ്, ഡിസ്കസ് ത്രോ തുടങ്ങിയവയായിരുന്നു സ്‌റ്റെല്ലയുടെ മത്സരഇനങ്ങൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.