ADVERTISEMENT

തുടർച്ചയായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ദേശസാത്കൃത ബാങ്കാണ് ബാങ്ക് ഓഫ് ഇന്ത്യ (BANKINDIA). 51,00ൽ അധികം ശാഖകളാണ് മുംബൈ ആസ്ഥാനമായ ബാങ്കിനുള്ളത്. 15 വിദേശ രാജ്യങ്ങളിലും സാന്നിധ്യം. 

  • വാങ്ങാവുന്ന വില– 110
  • നിർദേശിക്കുന്ന തീയതി– 19/09/2023
  • കൈവശം വയ്ക്കാവുന്ന കാലാവധി– 12 മാസം
  • പ്രതീക്ഷിക്കാവുന്ന വില– 145
  • മേഖല– ബാങ്കിങ്
  • ഇപിഎസ്– 11.56
  • പിഇ റേഷ്യോ– 9.49
  • പ്രൈസ് ടു ബുക്ക് വാല്യു– 0.84

മനോരമ സമ്പാദ്യത്തിനായി ഓഹരി പരിചയപ്പെടുത്തുന്നത് CA സജീഷ് കൃഷ്ണൻ കെ.  (മാനേജിങ് ഡയറക്ടർ ,AAA Profit Analytics (P) Ltd).SEBI Registration Number: INH200009193

bankofindia

disclamier-സെബി റജിസ്ട്രേഷൻ ഇടനിലക്കാരന്റെ പ്രകടനത്തിനോ നിക്ഷേപകർക്കു കിട്ടുന്ന പ്രതിഫലത്തിനോ ഒരു തരത്തിലുള്ള ഉറപ്പും നൽകുന്നില്ല. ഓഹരി നിക്ഷേപം നഷ്ടസാധ്യതകൾക്കു വിധേയമാണ്. അതിനാൽ, നിക്ഷേപിക്കുന്നതിനു മുൻപ്  ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധാപൂർവം  വായിക്കുക. 

English Summary: Manorama Sampadyam Stock Recommendation for November

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com