ADVERTISEMENT

ബിറ്റ് കോയിനിൽ നിക്ഷേപം നടത്തണമെന്ന് പലർക്കും ആഗ്രഹമുണ്ടെങ്കിലും, ഒരു ബിറ്റ് കോയിൻ വാങ്ങാൻ തന്നെ ഇപ്പോഴത്തെ വില നിലവാരത്തിൽ 35 ലക്ഷം രൂപ നൽകേണ്ടി വരും. എന്നാൽ ഇ ടി എഫുകൾ വന്നതോടെ എത്ര ചെറിയ തുകയ്ക്ക് പോലും ബിറ്റ് കോയിൻ വാങ്ങാൻ സാധിക്കും എന്ന അവസ്ഥയായി. വില കൂടുതലാണ് എന്ന് പറഞ്ഞു മാറി നിന്നവരെക്കെ ഇപ്പോൾ ബിറ്റ് കോയിൻ ഇ ടി എഫ് വാങ്ങാൻ തിരക്ക് കൂട്ടുകയാണ്. ഇതുകൊണ്ടുതന്നെ ബിറ്റ് കോയിൻ ഇ ടി എഫ് വഴി ചെറുകിട നിക്ഷേപകരും ക്രിപ്റ്റോ കറൻസി വിപണിയിൽ എത്തുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം. ചെറിയ തുകയ്ക്കായതിനാൽ തങ്ങളുടെ കൈവശം ഉള്ള ഇ ടി എഫ്  യൂണിറ്റുകൾ വിൽക്കാനും  പ്രയാസമുണ്ടാകില്ല.  ബിറ്റ് കോയിൻ ഇ ടി എഫിന്റെ സ്വീകാര്യത കാരണം  മറ്റ് ക്രിപ്റ്റോ കറൻസികൾക്കും ഇ  ടി എഫ് ഇറക്കുന്നതിനെ നിക്ഷേപകർ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7   ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.

table-29-1-2024

ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള  വസ്തുനിഷ്ഠമായ  വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ  പ്രോത്സാഹിപ്പിക്കുന്നില്ല.

English Summary:

Know More about Bitcoin ETF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com