ലിസ്റ്റഡ് ബേബി കെയർ ബ്രാൻഡ് ഷെയറിൽ ഇൻവെസ്റ്റർ ആകാം
Mail This Article
സൗത്ത് ഇന്ത്യയിലെ അതിവേഗം വളരുന്ന പ്രമുഖ ബേബി കെയർ റീടെയ്ൽ ബ്രാൻഡ് ഇൻവെസ്റ്റേഴ്സിനെ ക്ഷണിക്കുന്നു. ലിസ്റ്റഡ് കമ്പനിയിലേക്ക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെ ലയിപ്പിക്കുന്നതിന് മുൻപായി പ്രമോട്ടർ ഷെയർ ക്രമപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രൈവറ്റ് കമ്പനിയുടെ ഷെയറിലേക്ക് നിക്ഷേപകരെ തേടുന്നത്.
നിലവിൽ പ്രൈവറ്റ് കമ്പനിക്ക് 100 കോടിയിലധികം വിറ്റു വരവുണ്ട്. സൗത്ത് ഇന്ത്യയില്‍ നൂറോളം എക്സ്ക്ലൂസീവ് ഔട്ട്‌ലെറ്റുകളും ഉണ്ട്. 1600–ൽ അധികം ജീവനക്കാർ ‘‘കേരളം, കർണാടകം, തമിഴ്നാട് കേന്ദ്രീകരിച്ചുള്ള ഫാക്ടറിയിൽ പ്രവർത്തിക്കുന്നു. പുതിയ ഷോറൂമുകൾ തുറക്കുകയും ഓൺലൈൻ ബിസിനസ് വിപുലപ്പെടുത്തുകയുമാണ് ലക്ഷ്യം. അതിന്റെ ഭാഗമായി BSE ലിസ്റ്റ് ചെയ്ത കമ്പനി പ്രമോട്ടർമാർ ഏറ്റെടുത്തു കഴിഞ്ഞു. ലിസ്റ്റ് കമ്പനിയുടെ പേരുമാറ്റി റീടെയ്ൽ ബിസിനസ് ആയി ഒബ്ജക്റ്റീവ് മാറ്റിക്കഴിഞ്ഞു.
പ്രൈവറ്റ് കമ്പനിയെ പബ്ലിക് കമ്പനിയിലേക്ക് ലയിപ്പിക്കുകയാണ് ലക്ഷ്യം. ലയന സമയത്ത് പ്രമോട്ടർമാരുടെ ഷെയർ കൂടുതലാകാതിരിക്കാനാണ് നിലവിലെ പ്രൈവറ്റ് ഷെയറിലേക്ക് നിക്ഷേപകരെ ക്ഷണിക്കുന്നത്. 25 ലക്ഷം രൂപ കുറഞ്ഞത് നിക്ഷേപിക്കണം. ലയനത്തോടെ പ്രൈവറ്റ് ഷെയർ പബ്ലിക് ആയി മാറുന്നതാണ്. റീടെയ്ൽ ബിസിനസ് കൂടാതെ ഇതേ ബ്രാൻഡിൽ ബേബി ഡയപ്പർ, ടോയ്സ് എന്നിവയും വിപണനം ചെയ്യുന്നതാണ്. കുറഞ്ഞ നിക്ഷേപം 25 ലക്ഷം രൂപ.
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക.
+ 91 9745944544
E-mail - equityconsultants628@gmail.com