ഓഹരി വിപണിയിലെ ലാഭ – നഷ്ട സാധ്യതകളെ കുറിച്ചറിയാം
Mail This Article
ഓഹരി വിപണിയിലെ നിക്ഷേപങ്ങൾക്ക് ലാഭ സാധ്യതയുള്ളത് പോലെ നഷ്ട സാധ്യതയുമുണ്ട്. ഓഹരി വിപണിയിലെ റിസ്ക് കൈകാര്യം ചെയ്യുകയും കൃത്യമായ നിക്ഷേപ ശീലം തുടരുകയുമാണ് വിപണിയിലെ വിജയത്തിന്റെ അടിസ്ഥാനo. ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നവർക്ക് കൃത്യമായ അറിവ് നൽകുന്നതിനായി ഓഹരി വിപണി റെഗുലേറ്റർ ആയ സെക്യൂരിറ്റീസ് &എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI)യുടെയും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്ന്റെയും ആഭിമുഖ്യത്തിൽ എല്ലാ മാസവും ഓൺലൈൻ ആയി മലയാളത്തിൽ സൗജന്യമായി നടത്തി വരുന്ന ക്ലാസ്സുകളുടെ 2024 നവംബർ മാസത്തെ വിശദ വിവരങ്ങൾ അറിയാം. ക്ലാസ്സിൽ പങ്കെടുക്കുവാൻ താല്പര്യം ഉള്ളവർ 9847436385 എന്ന നമ്പറിൽ വാട്സാപ് സന്ദേശം അയച്ചു റജിസ്റ്റർ ചെയ്യുക. സെബി SMARTs trainor Dr. സനേഷ് ചോലക്കാട് ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുക.
∙2024 നവംബർ 3 ഞായർ രാത്രി 8:00 മണി -ഓഹരി വിപണിയിലെ നിക്ഷേപ തന്ത്രങ്ങൾ
2024 നവംബർ 10 ഞായർ രാത്രി 8:00 മണി - മ്യൂച്ച്വൽ ഫണ്ട് നിക്ഷേപ തന്ത്രങ്ങൾ
∙2024 നവംബർ 17 ഞായർ രാത്രി 8.00 മണി - ഡെറിവേറ്റിവ്സ് ഉപയോഗിച്ച് എങ്ങനെ റിസ്ക് കൈകാര്യം ചെയ്യാം?
∙2024 നവംബർ 24 ഞായർ രാത്രി 8.00 മണി - മികച്ച ഓഹരികളെ എങ്ങനെ കണ്ടെത്താം?