വിലക്കുറവിൽ സ്ത്രീകളുടെ സമ്പൂർണ വസ്ത്രശേഖരവുമായി ആമസോണ്
Mail This Article
സ്ത്രീകളുടെയും പെൺകുട്ടികളുടെയും ബ്രാൻഡഡ് വസ്ത്രങ്ങൾ മികച്ച വിലക്കുറവിൽ സ്വന്തമാക്കാനുള്ള വമ്പിച്ച ഓഫറുമായി ആമസോൺ. വുമൺ ഫ്രണ്ട്‌ലി ബ്രാൻഡുകളുടെ മികച്ച ശേഖരമാണ് ആമസോണിൽ ഇപ്പോൾ നിങ്ങൾക്ക് ലഭിക്കുന്നത്.
അഡിഡാസ്, ജൂൺ ബെറി, ലിയോ ട്യൂഡ്, ലെവിസ്, പ്യുമ, റീബോക്, തുടങ്ങിയ ബ്രാൻഡുകളുടെ ടീ ഷർട്ടുകളും, ജീൻസുകളും, ലെഗ്ഗിൻസ്, ഷോട്ട്സ് എന്നിവയെല്ലാം ആമസോൺ കാഴ്ച വെയ്ക്കുന്നു.
∙ലെവിസ് പ്രേമികൾക്കായി
ലെവിസ് വുമൺ ടീ ഷർട്ടുകൾ 50% വിലക്കുറവിലും, റെഗുലർ ടി ഷർട് 53% വിലക്കുറവിലും ലഭിക്കുന്നു. വേനൽ ചൂടിൽ ഈ കോട്ടൺ വസ്ത്രം നിങ്ങളെ റിലാക്സ് ആക്കും. ലെവിസ് വുമൺ ജീൻസുകൾ 62% വരെ വിലക്കുറവിലും, സൂപ്പർ സ്കിന്നി ഫിറ്റ് ജീൻസ്, വുമൺ സ്കിന്നി ജീൻസ് 53% വിലക്കുറവിലും ഇപ്പോൾ ലഭിക്കും.
∙ലിയോ ട്യൂഡ്
കോളേജ് വെയർ, ഡെയ്ലി യൂസ് വസ്ത്രങ്ങൾ ഇപ്പോൾ 72% വിലക്കുറവിൽ ലഭിക്കുന്നു. ഡ്രോപ്പ് ഷോൾഡർ ബോക്സി സ്ലീവ്, ഹാഫ് സ്ലീവ് കോട്ടൺ ബ്ലൻഡ് ടി ഷർട്ട്, ഫിറ്റ് ടി ഷർട്ട് തുടങ്ങിയും 72% വരെ വിലക്കുറവിൽ ഇപ്പോൾ സ്വന്തമാക്കാം.
∙പ്യുമ
പ്യുമ ബ്രാൻഡ് ഇഷ്ടപ്പെടുന്നവർക്കായി ഇപ്പോൾ ധാരാളം കലക്ഷൻസ് കാത്തിരിക്കുന്നുണ്ട്. റെഗുലർ ടി ഷർട്ടുകൾക്ക് 64% വരെ വിലക്കുറവുണ്ട്. കൂടാതെ വുമൺ വോവൻ ഷോർട്സ് 40% വിലക്കുറവിലും, ലെഗ്ഗിൻസുകൾക്ക് 41% വരെ വിലക്കുറവിലും സ്പോർട്സ് ടൈറ്റ് 71% വരെ വിലക്കുറവിലും ഇപ്പോൾ ലഭിക്കും.
∙ജ്യുൺ ബെറി
ജൂൺ ബെറി ക്രോപ് ടി ഷർട്ടുകൾക്ക് 76% വരെ വിലക്കുറവുണ്ട്. കോട്ടൺ പ്രിന്റ് ടി ഷർട്ടുകൾക്ക് 75%, റെഗുലർ ഫിറ്റ് ടോപ്പുകൾക്ക് 75% വരെ വിലക്കുറവുണ്ട്.
∙അഡിഡസ്
റെഗുലർ ഫിറ്റ് സ്‌പോർട്സ് ടീ ഷർട് 40% വിലക്കുറവിലും ടി ഷർട്ട് 50% വിലക്കുറവിലും ഇപ്പോൾ വാങ്ങാം
∙ഒൺലി
5 പോക്കറ്റ് ജെഗ്ഗിൻസ് 60% വരെയും റെഗുലർ ടി ഷർട് 65% ടി ഷർട് 75% വുമൺ ഷർട്ട് 72% വരെയും വിലക്കുറവിൽ ലഭിക്കുന്നു.
∙വേയർഡോ
കോട്ടൺ കോമോ ടി ഷർട്ടുകൾ 299, 350 രൂപ റേഞ്ചിൽ ഇപ്പോൾ ലഭിക്കുന്നു.
English Summary : Amazon Offers for Women Wear