പിസ്സയും ബർഗറും ആർക്കും വേണ്ടേ? വില്‍പ്പന കുത്തനെ ഇടിയുന്നു
Mail This Article
×
ഇന്ത്യയിൽ അവശ്യ വസ്തുക്കളുടെ വില കുതിച്ചുയർന്നതോടെ വലിയ ഭക്ഷണ കമ്പനികളും ഈ പാദത്തിൽ നഷ്ട കണക്കുകൾ കൂടുന്നു. ഫാസ്റ്റ് ഫുഡ് ശൃഖലകൾ കൂടുന്നതോടെ ഈ വിഭാഗത്തിൽ മത്സരവും കൂടുന്നതിനാൽ പുതിയ മാർഗങ്ങൾ അവലംബിക്കാൻ കൊക്ക കോള പോലുള്ള വൻകിട ഭീമന്മാർ വരെ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. പിസ്സ കമ്പനികൾക്കും ഈ വർഷം അത്ര നല്ലതായിരുന്നില്ല.
ഉപഭോക്താക്കൾ ചെലവ് ചുരുക്കുന്നത് മൂലം പിസ്സ, ബർഗർ ഉപഭോഗം കുറഞ്ഞതോടൊപ്പം, ചെറുകിട പുത്തൻ കമ്പനികൾ വൻകിടക്കാർക്ക് പകരക്കാരായി എത്തി വിപണി പിടിക്കുന്നതും പ്രശ്നമാകുന്നുണ്ട്. 200 മുതൽ 500 രൂപ വരെയാണ് ഡിമാൻഡ് വർധിപ്പിക്കാൻ ഭക്ഷണങ്ങൾക്ക് ഡിസ്‌കൗണ്ട് നൽകുന്നത്. എന്നാൽ ആദ്യം കുറച്ചു ദിവസം ഡിമാൻഡ് ഉണ്ടാകുന്നുണ്ടെങ്കിലും ഈ പുതിയ ഉപഭോക്താക്കളെ പോലും നിലനിർത്താൻ കമ്പനികൾക്കാകുന്നില്ല.
English Summary:
Pizza Burber Sales are Going Down
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.