വനിതകളുടെ ട്വന്റി20 റാങ്കിങ്; ഷഫാലി നമ്പർ വൺ; സ്മൃതി മന്ഥന മൂന്നാമത്!
Mail This Article
×
ദുബായ് ∙ വനിതകളുടെ ട്വന്റി20 റാങ്കിങ്ങിൽ ഇന്ത്യയുടെ കൗമാരതാരം ഷഫാലി വർമ ഒന്നാം സ്ഥാനം നിലനിർത്തി. ഓസ്ട്രേലിയയുടെ ബേത് മൂണി, ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥന എന്നിവരാണ് 2,3 സ്ഥാനങ്ങളിൽ. ഓൾറൗണ്ടർമാരിൽ ഇന്ത്യയുടെ ദീപ്തി ശർമ 4–ാം സ്ഥാനത്തെത്തി. ബോളിങ്ങിൽ ദീപ്തി ശർമ 6–ാം സ്ഥാനത്തെത്തിയപ്പോൾ പൂനം യാദവ് 8–ാം സ്ഥാനം നിലനിർത്തി.
English Summary: ICC WT20 Rankings: Shafali Verma maintains top spot
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.