ADVERTISEMENT

ബ്രിസ്റ്റോൾ ∙ മുൻനിര ബാറ്റർമാർ നിരാശപ്പെടുത്തിയപ്പോൾ ഇംഗ്ലണ്ടിനെതിരായ വനിതാ ട്വന്റി20യിൽ ഇന്ത്യയ്ക്ക് തോൽവിയും പരമ്പര നഷ്ടവും (1–2). പരമ്പരയിലെ നിർണായകമായ മൂന്നാം മത്സരത്തിൽ 7 വിക്കറ്റിനായിരുന്നു ഇംഗ്ലണ്ട് വനിതകളുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 122 റൺസിൽ ഒതുങ്ങിയപ്പോൾ ഇംഗ്ലണ്ട് 18.2 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ‌ ലക്ഷ്യം കണ്ടു. പരമ്പരയിലെ ആദ്യ മത്സരത്തി‌‍ൽ ഇംഗ്ലണ്ടും രണ്ടാം മത്സരത്തി‍ൽ ഇന്ത്യയും വിജയിച്ചിരുന്നു.

Content Highlights: Women T20 match, Highlights

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com